Questions from പൊതുവിജ്ഞാനം

14051. പിണ്ഡത്തിന്റെ (Mass) Sl യൂണിറ്റ്?

കിലോഗ്രാം ( kg)

14052. ഏകീകൃത ജർമ്മനിയുടെ ആദ്യ ചക്രവർത്തി?

കൈസർ വില്യം I

14053. മണ്ണാപ്പേടി; പുലപ്പേടി എന്നി ആചാരങ്ങൾ നിരോധിച്ച ശാസനം?

തിരുവിതാംകോട് ശാസനം

14054. ഏറ്റവും കൂടുതൽ കടൽത്തീരമുള്ള ഏഷ്യൻരാജ്യം?

ഇന്തോനേഷ്യ

14055. സ്ട്രെപ്റ്റോമൈസിൻ കണ്ടുപിടിച്ചത്?

സെൽമാൻ വാക്സ് മാൻ

14056. അലക്സാണ്ടർ ഇന്ത്യയെ ആക്രമിച്ച വർഷമേത്?

ബി.സി. 326

14057. ഹെർസഗോവിനയുടെ നാണയം?

മാർക്ക്

14058. മഗ്സാസെ അവാർഡ് നേടിയ ആദ്യ മലയാളി?

പി. പി. നാരായണൻ (1962)

14059. ‘ഹരിജൻ’ പത്രത്തിന്‍റെ സ്ഥാപകന്‍?

മഹാത്മാഗാന്ധി

14060. ഇന്ത്യന്‍ റെയില്‍വേ ദേശാല്‍കരിച്ച വര്‍ഷം?

1951

Visitor-3655

Register / Login