Questions from പൊതുവിജ്ഞാനം

14021. ഒന്നാം കേരള നിയമസഭയിൽ ഇ.എം.എസ് പ്രതിനിധാനം ചെയ്ത മണ്ഡലം?

നീലേശ്വരം

14022. ജപ്പാനിലെ നാണയം ?

െയൻ

14023. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ധി?

കരൾ

14024. ‘ദശകുമാരചരിതം’ എന്ന കൃതി രചിച്ചത്?

ദണ്ഡി

14025. ചെഗ്വേര ജനിച്ച രാജ്യം?

അർജന്റീന

14026. Natural Gas [ പ്രകൃതി വാതകം ] ലെ പ്രധാന ഘടകം?

മീഥെയ്ൻ [ 95% ]

14027. ‘ഹിന്ദു പാട്രിയറ്റ്’ പത്രത്തിന്‍റെ സ്ഥാപകന്‍?

ഗിരീഷ് ചന്ദ്രഘോഷ്

14028. ദേശിംഗനാട് എന്നറിയപ്പെട്ടിരുന്ന സ്ഥലം?

കൊല്ലം

14029. ലോകത്തിലെ ആദ്യ റെയിൽവേ പാത?

സ്റ്റോക്ക്ടൺ- ഡാർളിങ്ങ്ടൺ - 1825 -ഇംഗ്ലണ്ട്

14030. നീല രക്തമുള്ള ജീവികൾ?

മൊളസ്കുകൾ

Visitor-3808

Register / Login