Questions from പൊതുവിജ്ഞാനം

14001. ശവഗിരിയില്‍ നിന്നും ഉത്ഭവിക്കുന്ന നദിയേത്?

പെരിയാര്‍

14002. കെ.എസ്.ആര്‍.ടി.സിസ്ഥാപിതമായ വര്ഷം?

1965

14003. സ്വർഗ്ഗീയ ഫലം എന്നറിയപ്പെടുന്നത്?

കൈതച്ചക്ക

14004. ബുർക്കിനഫാസോയുടെ പഴയ പേര്?

അപ്പർ വോൾട്ട

14005. മനുഷ്യന് മോക്ഷപ്രാപ്തിക്കുള്ള മാര്‍ഗ്ഗം രാജയോഗഗമാണെന്ന് അഭിപ്രായപ്പെട്ടത്?

ബ്രഹ്മാനന്ദശിവയോഗികള്‍

14006. പൂർണമായും സൗരോർജത്താൽ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യ ജില്ലാ പഞ്ചായത്ത് ഓഫീസ്?

മലപ്പുറം

14007. ബറൗണി എണ്ണശുദ്ധീകരണശാല നിര്‍മ്മിച്ചതില്‍ സഹായിച്ച രാജ്യം?

റഷ്യ

14008. ഇരുപത്തിയെട്ടാം ആസിയാൻ (ASEAN) ഉച്ചകോടി നടന്നത്?

ലാവോസ് - 2016

14009. മലയാളത്തിലെ ആദ്യ നിഘണ്ടു?

ഡിക്ഷ്ണേറിയം മലബാറിക്കം(1746)

14010. പ്രവാസികളുടെ ജീവിതം ആസ്പദമാക്കി ബന്യാമിൻ രചിച്ച ക്രുതി?

ആടുജീവിതം

Visitor-3132

Register / Login