Questions from പൊതുവിജ്ഞാനം

13991. 'വാസ്തുഹാര' എന്ന സിനിമയുടെ കഥ ആരുടെതാണ്?

സി.വി.ശ്രീരാമന്‍

13992. “എനിക്കൊരു സ്വപ്നമുണ്ട്” എന്നു തുടങ്ങുന്ന പ്രസിദ്ധമായ പ്രസംഗം നടത്തിയത്?

മാർട്ടിൻ ലൂഥർ കിങ്

13993. ഫ്രഞ്ച് ഭീകരതയുടെ പ്രതികമായി അറിയപ്പെട്ടിരുന്ന ബാസ്റ്റയിൻകോട്ട തകർക്കപ്പെട്ടത്?

1789 ജൂലൈ 14

13994. തീർത്ഥാടക പിതാക്കൻമാൻ (Pilgrim Fathers ) അമേരിക്കയിൽ കുടിയേറിപ്പാർത്ത വർഷം?

1620 AD

13995. ചാവറാ കുര്യാക്കോസ് ഏലിയാസ് മരണമടഞ്ഞ സ്ഥലം?

കൂനമ്മാവ് കൊച്ചി

13996. ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട മലയാള നോവൽ ഏത്?

പെരുമ്പടവം ശ്രീധരന്‍റെ 'ഒരു സങ്കീർത്തനം പോലെ'

13997. ‘നാഷണൽ ഹെറാൾഡ്’ പത്രത്തിന്‍റെ സ്ഥാപകന്‍?

ജവഹർലാൽ നെഹൃ

13998. ദക്ഷിണാഫ്രിക്കയുടെ ഭരണതലസ്ഥാനം?

പ്രിട്ടോറിയ

13999. കുങ്കുമത്തിൽ കാണുന്ന വർണ്ണകണം?

ബിക്സിൻ

14000. മലബാർ കാൻസർ സെന്റർ സ്ഥിതി ചെയ്യുന്നത്?

കണ്ണൂർ

Visitor-3642

Register / Login