Questions from പൊതുവിജ്ഞാനം

13971. സഹോദരന്‍ അയ്യപ്പന്‍ എന്ന സിനിമ സംവിധാനം ചെയ്തതാര്?

മജീദ് ഗുലിസ്ഥാന്‍

13972. ആദ്യത്തെ കൃത്രിമ പഞ്ചസാര?

സാക്കറിൻ

13973. ലോകസഭയിലെ ആദ്യ സെക്ഷൻ ഏത്?

ക്വസ്റ്റ്യൻ അവർ

13974. ശതവാഹന വംശത്തിലെ രാജാക്കൻമാരിൽ ഏറ്റവും പ്രശസ്തൻ?

ഗൗതമപുത്ര ശതകർണ്ണി

13975. ‘സിസ്റ്റമ നാച്ചുറേ’ എന്ന ജീവശാസത്ര പുസ്തകത്തിന്‍റെ കര്‍ത്താവ്‌?

കാൾലിനേയസ്

13976. സോവിയറ്റ് യൂണിയൻ (USSR) തകർന്ന വർഷം?

1991

13977. ചോളത്തിൽ നിന്ന് വേർതിരിച്ചെടുക്കുന്ന എണ്ണ?

മാർഗറിൻ

13978. ഓട്ടൻതുള്ളലിന്‍റെ ജന്മനാട്?

അമ്പലപ്പുഴ

13979. കേളു ചരൺ മഹാപാത്ര പ്രസിദ്ധനായത്‌?

ഒഡീസി നൃത്തം

13980. ഓയില്‍ ഓഫ് വിന്റര്‍ ഗ്രീന്‍ എന്നറിയപ്പെടുന്നത്?

മീഥേല്‍ സാലി സിലേറ്റ്

Visitor-3867

Register / Login