13951. ഇലകളില്‍ അടങ്ങിയിരിക്കുന്ന ലോഹത്തിന്‍റെ പേര് എന്താണ്?
മഗ്നീഷ്യം
13952. ഇന്ത്യയെയും ശ്രീലങ്കയെയും ബന്ധിപ്പിക്കുന്ന പാറകളുടെ ശ്രുംഖലക്ക് എന്താണ് പേര്?
രാമസേതു അല്ലെങ്കില്‍ ആദംസ് ബ്രിഡ്ജ്
13953. ലോഹ ഗുണം പ്രദർശിപ്പിക്കുന്ന അലോഹ മൂലകം?
ഹൈഡ്രജൻ
13954. കേരളത്തിലെ പതിനാലാമത്തെ ജില്ല ആയി കാസര്‍ഗോഡ് രൂപം കൊണ്ടത്?
1984 മെയ് 24
13955. ഇന്ത്യ നിർമ്മിക്കാൻ പോകുന്ന സൂര്യനെക്കുറിച്ച് പഠിക്കാനുള്ള ലോകത്തിലെ ഏറ്റവും വലിയ ദൂരദർശിനി ?
നാഷണൽ ലാർജ് സോളാർ ടെലസ്കോപ്പ് (NLST)
13956. മുല്ലപ്പെരിയാറിനെപ്പറ്റി പഠിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച കമ്മീഷന്‍?
ജസ്റ്റിസ് എ.എസ്. ആനന്ദ് കമ്മീഷന്‍
13957. മാനവശേഷി വികസന റിപ്പോർട്ട് (Human Development Report ) പ്രസിദ്ധീകരിക്കുന്നത്?
ഐക്യരാഷ്ട്ര വികസന പരിപാടി (UNDP)
13958. മനുഷ്യന് മോക്ഷപ്രാപ്തിക്കുള്ള മാര്‍ഗ്ഗം രാജയോഗഗമാണെന്ന് അഭിപ്രായപ്പെട്ടത്?
ബ്രഹ്മാനന്ദശിവയോഗികള്‍
13959. ഫംഗസിനെ കുറിച്ചുള്ള ശാസ്ത്രിയ പഠനം?
മൈക്കോളജി
13960. പിറന്ന നാടും പെറ്റമ്മയും സ്വർഗ്ഗത്തേക്കാൾ മഹത്തരം എന്ന പ്രമാണവാക്യം ഏത് രാജ്യത്തിന്‍റെ യാണ്?
നേപ്പാൾ