Questions from പൊതുവിജ്ഞാനം

13941. ഗ്ലോബേഴ്സ് സാൾട്ട് - രാസനാമം?

സോഡിയം സൾഫേറ്റ്

13942. രക്ത ബാങ്കിൽ രക്തം സൂക്ഷിക്കുന്ന ഊഷ്മാവ്?

4 ° C

13943. ശബ്ദമുണ്ടാക്കാത്ത മൃഗം?

ജിറാഫ്

13944. സ്നേഹഗായകന്‍ ആശയഗംഭീരന്‍ എന്നിങ്ങനെ അറിയപ്പെടുന്നത്?

കുമാരനാശാന്‍.

13945. ജലജന്യരോഗങ്ങൾ സംബന്ധിച്ച ശാസ്ത്രീയ പഠനം?

ഹൈഡ്രോ പതി

13946. 'നക്ഷത്രാങ്കിത പതാക' എന്നു തുടങ്ങുന്ന ദേശീയഗാനം ഏത് രാജ്യത്തിന്‍റെ താണ്?

യു.എസ്.എ.

13947. ഏറ്റവും കൂടുതല്‍ ബാർലി ഉല്പ്പാദിപ്പിക്കുന്ന രാജ്യം?

റഷ്യ

13948. കേരളത്തിൽ സാക്ഷരത?

93.90%

13949. ‘ദൈവദശകം’ രചിച്ചത്?

ശ്രീനാരായണ ഗുരു

13950. സ്ട്രാംബോളി കൊടുമുടി ഏത് രാജ്യത്ത് സ്ഥിതി ചെയ്യുന്നു?

ഇറ്റലി

Visitor-3773

Register / Login