Questions from പൊതുവിജ്ഞാനം

13901. ഏറ്റവും പഴക്കമുള്ള തിരുവിതാംകൂർ നാണയം?

കലിയുഗരായൻ പണം

13902. ഏതു രാജാവിന്‍റെ ആസ്ഥാനകവിയാ യിരുന്നു ബാണഭട്ടൻ ?

ഹർഷൻ

13903. പൂർണമായും ഇന്ത്യയിലൂടെ ഒഴുകുന്ന ഏറ്റവും നീളംകൂടിയ നദി?

ഗംഗ

13904. 63 ദിവസം നിരാഹാര സമരം നടത്തി മരണം വരിച്ച സ്വാതന്ത്ര്യ സമര സേനാനി ?

ജതിന്ദ്രനാഥ് ദാസ്

13905. ആറന്‍മുള വള്ളംകളി നടക്കുന്നത് ഏത് നദിയുടെ തീരത്താണ്?

പമ്പാ നദി

13906. ബിയറിന്‍റെ PH മൂല്യം?

4.5

13907. 'അമേരിക്കയുടെ രാഷ്ട്രപിതാവ് എന്നറിയപ്പെടുന്നതാര്?

ജോർജ് വാഷിംഗ്‌ടൺ

13908. തെക്കിന്‍റെ കാശി?

തിരുനെല്ലി ക്ഷേത്രം

13909. ഭൂമിയുടെ കാന്ത ശക്തി അനുസരിച്ച് സഞ്ചരിക്കുന്ന ജീവി?

ഒച്ച്

13910. ശരീരത്തിലെ ഏറ്റവും കടുപ്പമുള്ള പദാർത്ഥം?

ഇനാമൽ

Visitor-3358

Register / Login