Questions from പൊതുവിജ്ഞാനം

13861. അമേരിക്കയിലെ ഏറ്റവും ജനസംഖ്യ കുറഞ്ഞ സ്റ്റേറ്റ്?

വ്യോമിങ്

13862. കേരളത്തില്‍ അയല്‍ക്കൂട്ടം പദ്ധതി ആദ്യമായി ആവിഷ്കരിച്ചു നടപ്പാക്കിയ ഗ്രാമപഞ്ചായത്ത്?

കല്യാശ്ശേരി (കണ്ണൂര്‍)

13863. സൂര്യക്ഷേത്രം നിര്‍മ്മിച്ചത്?

നരസിംഹദേവന്‍ (ഗംഗാവംശം)

13864. വാഹനങ്ങളിൽ റിയർവ്യൂ മിറർ ആയി ഉപയോഗിക്കുന്നത്?

കോൺകേവ് മിറർ

13865. 1721 ൽ ആറ്റിങ്ങൽ കലാപം നടന്ന സമയത്തെ വേണാട് രാജാവ്?

ആദിത്യവർമ്മ

13866. അറിയപ്പെടാത്ത മനുഷ്യജീവികള്‍ ആരുടെ കൃതിയാണ്?

നന്ദനാര്‍

13867. ഒന്നാം ലോകമഹായുദ്ധത്തിന്‍റെ ഫലമായി ജർമ്മനിയും ത്രികക്ഷി സൗഹാർദ്ദ രാജ്യങ്ങളും തമ്മിൽ ഒപ്പുവച്ച സന്ധി?

വേഴ്സായിസ് സന്ധി- 1919 ജൂൺ 28

13868. കേരളത്തിലെ ആദ്യ ക്രിസ്ത്യൻ പള്ളി?

കൊടുങ്ങല്ലൂർ

13869. തിരുവിതാംകൂറിൽ ആദ്യമായി ബ്രിട്ടീഷ് റസിഡന്റിനെ നിയമിച്ചത്?

ധർമ്മരാജാ

13870. തരീസ്സാപ്പള്ളി ശാസനം പുറപ്പെട്ടവിച്ച കുലശേഖര രാജാവ്?

സ്ഥാണ രവിവർമ്മ എ.ഡി. 849

Visitor-3366

Register / Login