Questions from പൊതുവിജ്ഞാനം

13851. ചൊവ്വയിലേക്ക് 2003-ൽ അമേരിക്ക വിക്ഷേപിച്ച സഞ്ചരിക്കുന്ന യന്ത്രമനുഷ്യൻ ?

സ്പിരിറ്റ് (2004 ജനുവരി 15ന് ചൊവ്വയിൽ ഇറങ്ങി )

13852. പ്രത്യക്ഷ രക്ഷാ ദൈവസഭയുടെ ആസ്ഥാനം?

ഇരവിപേരൂർ (തിരുവല്ല)

13853. മാമങ്കത്തിന്‍റെ രക്ഷാപുരുഷ നിരിക്കന്ന പ്രത്യേകസ്ഥാനം?

നിലപാടു തറ

13854. അനശ്വര ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

അരി

13855. പ്രകാശ തീവ്രത കൂടുമ്പോൾ കൃഷ്ണമണി?

ചുരുങ്ങുന്നു

13856. അഡോൾഫ് ഹിറ്റ്ലറെ ജർമ്മനിയുടെ ചാൻസിലറായി നിയമിച്ച ജർമ്മൻ പ്രസിഡന്‍റ്?

ഹിൻഡൻ ബർഗ്ഗ്

13857. ഏറ്റവും കൂടുതല്‍ കൊക്കോ ഉല്പ്പാദിപ്പിക്കുന്ന രാജ്യം?

ഘാന

13858. ഇന്ത്യയിൽ മുഗൾഭരണത്തിന് അടിത്തറപാകിയ യുദ്ധമേത്?

- 1526-ലെ ഒന്നാം പാനിപ്പത്ത് യുദ്ധം

13859. കേരളത്തിലെ കാശി എന്നറിയപ്പെടുന്ന സ്ഥലം?

വർക്കല

13860. ബുദ്ധന്‍റെ ഗുരുക്കൾ ആരെല്ലാം?

അലാരകൻ; ഉദ്രകൻ

Visitor-3178

Register / Login