Questions from പൊതുവിജ്ഞാനം

13801. കേരളത്തിലെ ഏറ്റവും വലിയ ഓർക്കിഡ് ഫ്ലോട്ട്?

പൊൻമുടി

13802. ‘സംസ്ഥാന കവി’ എന്നറിയപ്പെടുന്നത്?

വള്ളത്തോൾ

13803. മലയാളത്തിലെ ആദ്യത്തെ വൈദ്യശാസ്ത്ര മാസിക?

ധന്വന്തരി

13804. “ഒരു വേള പഴക്കമേറിയാൽ ഇരുളും മെല്ലെ വെളിച്ചമായി വരും” ആരുടെ വരികൾ?

കുമാരനാശാൻ

13805. ഏറ്റവും കൂടുതല്‍ വികാസം പ്രാപിക്കുന്ന ശാരീരിക അവയവം?

ആമാശയം

13806. തേയില - ശാസത്രിയ നാമം?

കാമല്ലിയ സിനൻസിസ്

13807. എറിത്രിയയുടെ നാണയം?

നാക്ഫ

13808. രഘുവംശം എന്ന സംസ്കൃത മഹാകാവ്യo എഴുതിയതാര്?

കാളിദാസൻ

13809. ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യ കൂടിയ നഗരം?

കെയ്റോ (ഈജിപ്ത് )

13810. ബാണാസുരസാഗർ അണക്കെട്ട് സ്ഥിതി ചെയ്യുന്ന നദി?

കബനി നദി

Visitor-3325

Register / Login