Questions from പൊതുവിജ്ഞാനം

13751. പത്തനംതിട്ട ജില്ലയുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനം?

തമിഴ്നാട്

13752. കുഞ്ചന്‍ നമ്പ്യാര്‍ രചിച്ച ആദ്യത്തെ തുള്ളല്‍ കൃതി?

കല്യാണസൌഗന്ധികം

13753. ഓട്ടോവൻ ബിസ്മാർക്കിന്‍റെ നയം അറിയപ്പെടുന്നത്?

Blood and Iron policy

13754. സി.കേശവന്‍ കോഴഞ്ചേരി പ്രസംഗം നടത്തിയത്?

1935

13755. ലോക പൈതൃക പദവിയിൽ ഉൾപ്പെടുത്താൻ യുനെസ്‌കോ പരിഗണിക്കുന്ന ഇന്ത്യയിലെ 46 കേന്ദ്രങ്ങളിൽ കേരളത്തിൽ നിന്ന് ഉൾപ്പെട്ട മന്ദിരം ഏത്‌?

മട്ടാഞ്ചേരി കൊട്ടാരം

13756. ഭൂമിയിലെ ഏറ്റവും പഴക്കം ചെന്ന രോഗം എന്നറിയപ്പെടുന്നത്?

കുഷ്ഠം

13757. ‘സ്ത്രീ വിദ്യാപോഷിണി’ എന്ന കൃതി രചിച്ചത്?

ബ്രഹ്മാനന്ദ ശിവയോഗി

13758. ശ്രീനാരായണ ഗുരു ചട്ടമ്പിസ്വാമികളെ കണ്ടുമുട്ടിയ വർഷം?

1882

13759. ആദ്യമായി പോസ്റ്റൽ സ്റ്റാമ്പ് പുറത്തിറങ്ങിയ വർഷം?

1840

13760. അദ്വൈതചിന്താപദ്ധതി'രചിച്ചത്?

ചട്ടമ്പിസ്വാമികൾ

Visitor-3922

Register / Login