Questions from പൊതുവിജ്ഞാനം

13741. എപ്സം സോൾട്ട് - രാസനാമം?

മഗ്നീഷ്യം സൾഫേറ്റ്

13742. ഓർബിറ്റലിൽ കൊള്ളാവുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം ?

രണ്ട്

13743. അഡ്രാറ്റിക്കിന്‍റെ റാണി എന്നറിയപ്പെടുന്ന രാജ്യം?

വെനീസ്

13744. കായംകുളം താപ വൈദ്യുത നിലയത്തില്‍ ഏതു ഇന്ധനമാണ് ഉപയോഗിക്കുന്നത്?

നാഫ്ത

13745. ജർമ്മനിയുടെ ദേശീയ വൃക്ഷം?

ഓക്ക്

13746. അംഗീകാരം ലഭിച്ച ആദ്യത്തെ കൃത്രിമ രക്തം?

ഹീമോ പ്യുവർ - ദക്ഷിണാഫ്രിക്ക

13747. റബ്ബര്‍പ്പാല്‍ ഖരീഭവിപ്പിക്കാന്‍ ഉപയോഗിക്കുന്ന ആസിഡ്?

ഫോര്‍മിക് ആസിഡ്

13748. ബ്ലാക്ക് ബോക്സിന്‍റെ പിതാവ്?

ഡേവിഡ് വാറൻ

13749. വസൂരി ഭൂമുഖത്തു നിന്നും തുടച്ച് നീക്കപ്പെട്ടതായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച വർഷം?

1980

13750. മുനിയറകളുടെ നാട് എന്നറിയപ്പെടുന്നത്?

മറയൂർ

Visitor-3308

Register / Login