Questions from പൊതുവിജ്ഞാനം

13631. വൈദ്യുത പ്രവാഹത്തിന്റെ (Current) Sl യൂണിറ്റ്?

ആമ്പിയർ (A)

13632. മസ്ദ കാര്‍ നിര്മ്മാണകമ്പനി ഏത് രാജ്യത്തെയാണ്‌?

ജപ്പാൻ

13633. കേരളത്തിലെ രാജ്യസഭാസീറ്റുകൾ?

9

13634. ഒരേ സമയം ആസിഡിന്റേയും ക്ഷാരത്തിന്റെയും സ്വഭാവം കാണിക്കുന്ന പദാർത്ഥങ്ങളുടെ പേര്?

ആംഫോടെറിക്ക്

13635. സിർക്കോണിയം കണ്ടു പിടിച്ചത്?

മാർട്ടിൻ ക്ലാപ്രോത്ത്

13636. 2009ലെ മൂർത്തിദേവ് പുരസ്കാരം നേടിയ മഹാകവി?

അക്കിത്തം അച്യുതൻ നമ്പൂതിരി

13637. അകിലത്തിരുട്ട് എന്ന കൃതി രചിച്ചത്?

വൈകുണ്ഠ സ്വാമികൾ

13638. ഷിന്റോ മതത്തിലെ പ്രധാന ആരാധനാമൂർത്തി?

കാമി

13639. പോഷകാഹാരങ്ങളെ ക്കുറിച്ചുള്ള പഠനം?

ട്രൊഫോളജി

13640. റോമാ സാമ്രാജ്യത്തിന്‍റെ തകർച്ചയ്ക്ക് കാരണം?

ഗോത്തുകൾ എന്ന ബാർബേറിയൻ ജനതയുടെ ആക്രമണം

Visitor-3405

Register / Login