Questions from പൊതുവിജ്ഞാനം

13491. അറ്റോമിക ഭാരം ഏറ്റവും കൂടുതലുള്ള സ്വാഭാവിക മൂലകം?

യുറേനിയം

13492. പൃഥ്‌വിരാജ് ചൗഹാൻറെ ആസ്ഥാന കവി?

ചന്ദ്രബർദായി

13493. ഏറ്റവും കൂടുതൽ തവണ എഷ്യൻ ഗെം യിംസ് ആഥിഥേയേത്വം വഹിച്ച രാജ്യം?

തായിലന്റ്

13494. ഭൂട്ടാന്‍റെ ദേശീയപക്ഷി?

കാക്ക

13495. മഹലോനോബിസ് മാതൃക എന്നറിയപ്പെടുന്ന പദ്ധതി ഏത്?

രണ്ടാം പഞ്ചവത്സര പദ്ധതി<

13496. ജീവികളുടെ ഘടനാപരവും ജീവ ധർമ്മപരവുമായ അടിസ്ഥാന ഘടകം?

കോശം

13497. നക്ഷത്രങ്ങളുടെ തിളക്കത്തിന് കാരണം?

റിഫ്രാക്ഷൻ

13498. കേരളത്തിന്‍റെ അക്ഷര നഗരം?

കോട്ടയം

13499. ഇടുക്കിയെയും മധുരയെയും തമ്മില്‍ ബന്ധിപ്പിക്കുന്നത്?

ബോഡിനായ്ക്കര്‍ ചുരം

13500. ആലപ്പുഴ ജില്ലയിലെ ഒരേയൊരു റിസർവ്വ് വനം സ്ഥിതി ചെയ്യുന്നത്?

വിയ്യാപുരം

Visitor-3875

Register / Login