Questions from പൊതുവിജ്ഞാനം

13461. വളരെ കുറഞ്ഞ അളവിലുള്ള വൈദ്യതി അളക്കുന്നതിനുള്ള ഉപകരണം?

ഗാൽവ നോമിറ്റർ

13462. മുത്തങ്ങ - ശാസത്രിയ നാമം?

സൈപ്രസ് റോട്ടൻ ഡസ്

13463. ഏറ്റവും നല്ല ചാലകം എതെല്ലാമാണ്?

വെള്ളി;ചെമ്പ്;ഹീലിയം

13464. ബൃഹദ്കഥ രചിച്ചത്?

ഗുണാഡ്യ

13465. ആൻഡീസ് പർവ്വതനിര സ്ഥിതി ചെയ്യുന്ന വൻകര?

തെക്കേ അമേരിക്ക

13466. അയ്യങ്കാളി ആരംഭിച്ച സംഘടന?

സാധുജന പരിപാലനയോഗം

13467. ഭാരം കുറഞ്ഞ രണ്ടോ അതിലധികമോ ന്യൂക്ലിയസുകള്‍ തമ്മിൽ സംയോജിച്ച് ഒരു ഭാരം കൂടിയ ന്യക്ലിയസുണ്ടാകുന്ന പ്രവർത്തനത്തിനു പറയുന്നത്?

ന്യൂക്ലിയർ ഫ്യൂഷൻ.

13468. ‘ബോർഘട്ട് ചുരം’ സ്ഥിതിചെയ്യുന്ന സംസ്ഥാനം?

മഹാരാഷ്ട

13469. ‘മൈ സ്ട്രഗിൾ’ ആരുടെ ആത്മകഥയാണ്?

ഇ കെ നായനാർ

13470. വായുവിലെ കാർബൺഡൈ ഓക്സൈഡിന്‍റെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന സസ്യ പ്രവർത്തനം?

പ്രകാശസംശ്ലേഷണം

Visitor-3472

Register / Login