Questions from പൊതുവിജ്ഞാനം

13421. ബ്രിട്ടൺ 1997ൽ ചൈനയ്ക്ക് കൈമാറിയ പ്രദേശം?

ഹോങ്കോങ്

13422. വൃക്ഷങ്ങളെ മുരടിപ്പിച്ചു വളർത്തുന്ന ജപ്പാനിസ് രീതി?

ബോൺസായ്

13423. ഉദയസൂര്യന്‍റെ നാട് എന്നറിയപ്പെടുന്ന രാജ്യം?

ജപ്പാൻ

13424. ഇന്ത്യയുടെ ആദ്യ ചാന്ദ്ര പര്യവേഷണ ദൗത്യം?

ചന്ദ്രയാൻ 1 (ആന്ധ്രാപ്രദേശിലെ നെല്ലൂർ ജില്ലയിലെ സതീഷ് ധവാൻ സ്പേസ് സെന്റർ നിന്നുമാണ് ചന്ദ്രയാൻ 1 വിക്

13425. അത്യുൽപാദനശേഷിയുള്ള ഒരിനം കുരുമുളക്?

പന്നിയൂർ

13426. അമേരിക്കൻ വൈസ്പ്രസിഡൻറിന്‍റെ ഔദ്യോഗിക വിമാനമേത്?

എയർഫോഴ്സ് ടൂ

13427. ഷിസോഫ്രീനിയ ഏതുതരം രോഗമാണ്?

മാനസിക രോഗം

13428. ഉയരം കൂടുന്നതിനനുസരിച്ച് മർദ്ദം?

കുറയുന്നു

13429. ശുക്രനെ നിരീക്ഷിക്കാൻ വിക്ഷേപിക്കപ്പെട്ട ആദ്യ പേടകം ?

മറീനർ - 2 (1962; അമേരിക്ക)

13430. ലോകത്തിലെ ഏറ്റവും വലിയഉൾക്കടൽ?

മെക്സിക്കോ ഉൾക്കടൽ

Visitor-3622

Register / Login