Questions from പൊതുവിജ്ഞാനം

13411. 1975 മുതൽ 1979 വരെ കംബോഡിയായിൽ അധികാരത്തലിരുന്ന തീവ്ര ഇടതുപക്ഷ പ്രസ്ഥാനം?

ഖമർ റുഷ്

13412. പ്രോട്ടേം സ്പീക്കർ നിയമിക്കു ന്താര്?

രാഷ്ട്രപതി

13413. വൃക്ഷങ്ങളെ മുരടിപ്പിച്ചു വളർത്തുന്ന ജപ്പാനിസ് രീതി?

ബോൺസായ്

13414. നെപ്ട്യൂണിനെ കണ്ടെത്തിയ വാനനിരീക്ഷകൻ ?

ജോഹാൻ ഗാലി (1846)

13415. കേരളത്തിൽ എള്ള് ഏറ്റവും കൂടുതൽ ഉത്പ്പാദിപ്പിക്കുന്ന ജില്ല?

കൊല്ലം

13416. കൊല്ലവർഷം ആരംഭിച്ച കുലശേഖര രാജാവ്?

രാജശേഖര വർമ്മൻ (ചേരമാൾ പെരുമാൾ നായനാർ)

13417. 1915-ല്‍ ടി.കെ മാധവന്‍ ആരംഭിച്ച പ്രസിദ്ധീകരണം?

ദേശാഭിമാനി.

13418. മിഡിൽ ഈസ്റ്റ് എയർലൈൻസ് ഏത് രാജ്യത്തെ വിമാന സർവ്വീസാണ്?

ലെബനോൺ

13419. കേരളത്തിൽ ആദ്യത്തെ തുറന്ന വനിതാ ജയിൽ?

പൂജപ്പുര

13420. വിശുദ്ധിയുടെ കവിത' എന്ന് വിശേഷിപ്പിക്കുന്നത് ആരുടെ കവിതകളെയാണ്?

ബാലാമണിയമ്മ

Visitor-3754

Register / Login