Questions from പൊതുവിജ്ഞാനം

13381. പഴശ്ശിരാജ മ്യൂസിയം കൃഷ്മേനോന്‍ മ്യൂസിയം എന്നിവ സ്ഥിതി ചെയ്യുന്നതെവിടെ?

ഈസ്റ്റ്ഹില്‍‍; കോഴിക്കോട്

13382. ഇന്ത്യയ്ക്ക് പുറത്തുള്ള ഇന്ത്യയുടെ ആദ്യത്തെ കന്‍റോണ്‍മെന്‍റ്?

ഫര്‍ക്കോര്‍ വ്യോമത്താവളം (തജിക്കിസ്ഥാന്‍)

13383. ശ്രീലങ്കയുടെ രാഷ്ട്രപിതാവ്?

ഡോൺ സ്റ്റീഫൻ സേനാനായകെ

13384. രക്തസമ്മർദ്ദം വർദ്ധിക്കാൻ കാരണമായ ഭക്ഷണ പദാർത്ഥം?

ഉപ്പ്

13385. ആഴി മല ബിച്ച് സ്ഥിതി ചെയ്യുന്നത്?

തിരുവനന്തപുരം

13386. ഐസ് ഉരുകുന്ന ഊഷ്മാവ്?

0° C [ 32° F / 273 K ]

13387. രക്തത്തിലെ ഹിമോഗ്ലോബിനില്‍ അടങ്ങിയിരിക്കുന്ന ലോഹം എതാണ്?

ഇരുമ്പ്

13388. നീലത്തിമിംഗലം - ശാസത്രിയ നാമം?

ബലിനോപ്ടെറ മസ് കുലസ്

13389. മണൽ രാസപരമായി?

സിലിക്കൺ ഡൈ ഓക്സൈഡ്

13390. ടിബറ്റിൽ നിന്നാണ് ആര്യന്മാർ ഇന്ത്യയിലേക്ക് വന്നത് എന്ന് അഭിപ്രായപ്പെട്ടത്?

ദയാനന്ദ സരസ്വതി

Visitor-3289

Register / Login