Questions from പൊതുവിജ്ഞാനം

13321. മാർത്താണ്ഡവർമ്മ താൻ വിസ്തൃതമാക്കിയ രാജ്യം 1750 ജനുവരി 1 ന് ശ്രീപത്മനാഭന് സമർപ്പിച്ചത് അറിയപ്പെടുന്നത്?

ത്രിപ്പടിദാനം

13322. ലോകത്തിൽ ഏറ്റവും കൂടുതൽ പ്രമേഹരോഗികൾ ഉള്ള രാജ്യം?

ഇന്ത്യ

13323. വിനാഗിരിയിൽ ലയിക്കുന്ന രത്നം?

പവിഴം

13324. പ്രോട്ടോൺ കണ്ടുപിടിച്ചത്?

ഏണസ്റ്റ് റൂഥർഫോർഡ്

13325. ആപേക്ഷിക സിദ്ധാന്തത്തിന്റെ നൂറാം വാർഷികം എന്തായാണ് ആഘോഷിച്ചത്?

ഭൗതിക ശാസ്ത്ര വർഷം - 2005)

13326. ഇന്ത്യയിലേറ്റവും കൂടുതല്‍ വൈദ്യുതി ഉലിപാദിക്കുന്ന സംസ്ഥാനം?

മഹാരാഷ്ട്ര

13327. യഹൂദരുടെ പിതാവ്?

അബ്രാഹം

13328. കൊച്ചി രാജാക്കൻമാരുടെ നാണയങ്ങൾ?

പുത്തൻ

13329. ഗ്ലാസ് മുറിക്കാനുപയോഗിക്കുന്ന പദാർത്ഥം?

വജ്രം

13330. രഥോത്സവം നടക്കു ജഗന്നാഥ ക്ഷേത്രം എവിടെ?

പുരി

Visitor-3703

Register / Login