Questions from പൊതുവിജ്ഞാനം

13311. ഫ്രഞ്ച് വിപ്ലവത്തിന് ഉത്തേജകം നല്കിയ ചിന്തകൻ മാർ?

റൂസ്ലോ; വോൾട്ടയർ; മോണ്ടസ്ക്യൂ

13312. ശ്രവണം ; ഗന്ധം; രുചി ഇവയെക്കുറിച്ചുള്ള പഠനം?

ഓട്ടോലാരിങ്കോളജി

13313. പാലിയം സത്യാഗ്രഹം നടന്നത്?

1947

13314. കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി?

പള്ളിവാസല്‍ (1940)

13315. സംസാരിക്കാൻ കഴിയാത്ത അവസ്ഥ?

എഫാസിയ

13316. പക്ഷിപ്പനി (വൈറസ്)?

H5 N1 വൈറസ്

13317. വൈദ്യൂതിയുടെ ഏറ്റവും നല്ല ചാലകം ?

അലൂമിനിയം

13318. തേങ്ങാവെള്ളത്തിൽ സുലഭമായി കാണുന്ന ഹോർമോൺ?

സൈറ്റോകൈനിൻ

13319. ഇന്ത്യയുടെ കൊഹിനൂര്‍ ഇന്ത്യുടെ മുട്ടപ്പാത്രം എന്നിങ്ങനെ അറിയപ്പെടുന്ന സംസ്ഥാനം?

ആന്ധ്രാപ്രദേശ്

13320. മാമങ്കത്തിന്‍റെ രക്ഷാപുരുഷ നിരിക്കന്ന പ്രത്യേകസ്ഥാനം?

നിലപാടു തറ

Visitor-3072

Register / Login