Questions from പൊതുവിജ്ഞാനം

13281. ന​ക്ഷ​ത്ര​ങ്ങൾ മി​ന്നി​ത്തി​ള​ങ്ങു​ന്ന​തി​ന് കാ​ര​ണ​മായ പ്ര​തി​ഭാ​സം?

അ​പ​വർ​ത്ത​നം

13282. കേരളാ കാര്‍ഷിക സര്‍വകലാശാലയുടെ ആസ്ഥാനം?

മണ്ണുത്തി

13283. കഥാസരിത്സാഗരം രചിച്ചത്?

സോമദേവൻ

13284. കേരളത്തിലെ ആദ്യത്തെ സ്വകാര്യ ടി.വി. ചാനല്‍?

ഏഷ്യാനെറ്റ്

13285. ഒരു ബിൽ മണിബില്ലാണോ എ ന്നു തീരുമാനിക്കാനുള്ള അധി കാരം ആർക്കാണ്?

ലോകസഭാ സ്പീക്കർ

13286. ആദ്യത്തെ ഫുട്ബോൾ ലോകകപ്പ് വേദി?

ഉറുഗ്വേ

13287. ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തടാകം?

പൂക്കോട്ട് തടാകം

13288. സഹസ്ര പൂർണിമ ആരുടെ ആത്മകഥയാണ്?

സി. കെ. ദേവമ്മ

13289. അമേരിക്കൻ ബസ്മതി എന്നറിയപ്പെടുന്നത്?

ടെക്സ്മതി

13290. ആറ്റത്തിലെ നെഗറ്റീവ് ചാർജുള്ള കണം ?

ഇലക്ട്രോൺ

Visitor-3524

Register / Login