13241. ചേനയില്‍ ചൊറിച്ചിലുണ്ടാക്കുന്ന രാസവസ്തു ?
കാൽസ്യം ഓക്സലൈറ്റ്.
13242. 1923 ൽ പ്രവർത്തനം ആരംഭിച്ച സ്വരാജ് പാർട്ടിയുടെ സ്ഥാപകർ?
സി.ആർ.ദാസ്; മോട്ടി ലാൽ നെഹ്രു
13243. ഷഡ്പദങ്ങൾക്ക് ആശയ വിനിമയം നടത്താൻ സഹായക്കുന്ന രാസവസ്തു?
ഫിറോമോൺ
13244. വേലുത്തമ്പി ദളവയുടെ തറവാട്ടു നാമം?
തലക്കുളത്ത് വീട്
13245. മാമങ്കത്തിന്‍റെ രക്ഷാപുരുഷസ്ഥാനം വഹിച്ചിരുന്ന രാജാക്കൻമാർ?
കുലശേഖര - പെരുമ്പടപ്പ്- വള്ളുവനാട്- സാമൂതിരി
13246. ഭൂമിയുടെ ചുറ്റളവ് കണ്ടെത്തിയ ഗ്രീക്ക് ചിന്തകൻ?
ഇറാത്തോസ്ത്തനീസ്
13247. ആദ്യമായി യൂത്ത് ഒളിംബിക്സ് നടന്ന വർഷം?
2010 (Singpore)
13248. 1931ലെ വെസ്റ്റ് മിനിസ്റ്റർ നിയമസംഹിത വഴി സ്ഥാപിതമായ സംഘടന?
കോമൺവെൽത്ത്
13249. മത്സ്യബന്ധന വ്യവസായം വികസിപ്പിക്കുന്നതിന് വേണ്ടിയുള്ള ഇന്തോനോർവീജിയൻ പദ്ധതി നടപ്പാക്കുന്നത്?
നീണ്ടകര
13250. കാർത്തിക തിരുനാൾ രാമവർമ്മയുടെ സദസ്സിൽ ജീവിച്ചിരുന്ന പ്രമുഖ കവികൾ?
കുഞ്ചൻ നമ്പ്യാർ; ഉണ്ണായി വാര്യർ