Questions from പൊതുവിജ്ഞാനം

13171. കാലടിയില്‍ ശ്രീരാമകൃഷ്ണ അദ്വൈതാശ്രമം (1936) സ്ഥാപിച്ചത്?

സ്വാമി ആഗമാനന്ദ.

13172. ‘വഴിയമ്പലം’ എന്ന കൃതിയുടെ രചയിതാവ്?

പാറപ്പുറത്ത്

13173. എസ്.കെ.പൊറ്റക്കാടിന്‍റെ 'ഒരു തെരുവിന്‍റെ കഥ' യിൽ പരാമർശിക്കുന്ന കോഴിക്കോട്ടെ സ്ഥലം?

മിഠായി തെരുവ്

13174. ആരുടെ നാവിക സേനാ മേധാവിയായിരുന്നു കഞ്ഞാലി മരയ്കാര്‍?

സാമൂതിരി രാജാവ്

13175. ‘മ്യൂണിച്ചിലെ സുന്ദരികളും സുന്ദരൻമാരും’ എന്ന യാത്രാവിവരണം എഴുതിയത്?

എസ്.ശിവദാസ്

13176. ഡൽഹിക്കു മുമ്പ് മുഗൾ സാമ്രാജ്യത്തിന്‍റെ തലസ്ഥാനമായിരുന്ന നഗരം?

ആഗ്ര

13177. ഫൈൻ ആട്സ് കോളേജ് സ്ഥാപിക്കപ്പെട്ട വര്‍ഷം?

1881

13178. ഹേമറ്റൈറ്റ് എന്തിന്‍റെ ആയിരാണ്?

അയൺ

13179. മുല്ലപ്പൂമ്പൊടിയേറ്റ് കിടക്കും കല്ലിനുമുണ്ടാം സൗരഭ്യംഎന്നത് ആരുടെ വരികളാണ്?

കുഞ്ചൻ നമ്പ്യാർ

13180. കേരളത്തിൽ ലോകസഭാ സംവരണ മണ്ഡലങ്ങൾ?

2 (ആലത്തൂർ; മാവേലിക്കര)

Visitor-3285

Register / Login