Questions from പൊതുവിജ്ഞാനം

13071. ‘കേരളാ സ്കോട്ട്’ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?

സി.വി രാമൻപിള്ള

13072. ക്രുഷ്ണരാജ സാഗർ അണക്കെട്ട് സ്ഥിതിചെയ്യുന്ന നദി?

കാവേരി നദി

13073. ഭൂമിയിലെ ഏറ്റവും കാഠിന്യമുള്ള രണ്ടാമത്തെ പദാർത്ഥം?

കൊറണ്ടം [ അലുമിനിയം ഓസൈഡ് ]

13074. കാര്‍ബണിന്‍റെ ഏറ്റവും കഠന്യമുള്ള ലോഹം?

വജ്രം

13075. പദവിയിലിരികെ വധിക്കപ്പെട്ട അമേരിക്കൻ പ്രസിഡന്റുമാർ എത്ര?

4

13076. വിറ്റാമിൻ B5 ൽ അടങ്ങിയിരിക്കുന്ന ആസിഡ്?

പാന്റോതെനിക് ആസിഡ്

13077. നിലവിൽ രാജ്യസഭയുടെ അംഗസംഖ്യ എത്ര?

245

13078. ചുവന്ന സ്വർണ്ണം?

കുങ്കുമം

13079. അക്യൂപങ്ങ്ചർ ചികിത്സാ സമ്പ്രദായം ഉടലെടുത്ത രാജ്യം?

ചൈന

13080. മാനവശേഷി വികസന റിപ്പോർട്ട് (Human Development Report ) പ്രസിദ്ധീകരിക്കുന്നത്?

ഐക്യരാഷ്ട്ര വികസന പരിപാടി (UNDP)

Visitor-3413

Register / Login