Questions from പൊതുവിജ്ഞാനം

13011. തുരിശ് - രാസനാമം?

കോപ്പർ സൾഫേറ്റ്

13012. ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ്ണ Wi-Fi സ്റ്റേഷന്‍?

ബാംഗ്ലൂര്‍

13013. ശ്രീലങ്കയുടെ ദേശീയ പുഷ്പം?

ബ്ലൂവാട്ടർ ലില്ലി

13014. കോശ മസ്തിഷ്കം എന്നറിയപ്പെടുന്നത്?

ന്യൂക്ലിയസ്

13015. ആകാശം നീല നിറത്തിൽ കാണപ്പെടാൻ കാരണം?

പ്രകാശത്തിന്റെ വിസരണം (Scattering)

13016. പ്രിൻസ് ചാൾസ് കടലിടുക്ക് സ്ഥിതി ചെയ്യുന്നത്?

അന്റാർട്ടിക്ക

13017. ഉറുഗ്വെയുടെ തലസ്ഥാനം?

മോണ്ടി വീഡിയോ

13018. കാട്ടുമരങ്ങളുടെ രാജാവ്?

തേക്ക്

13019. മനുഷ്യൻ ക്രിത്രിമമായി നിർമ്മിച്ച ആദ്യ മൂലകം?

ടെക്നീഷ്യം

13020. മനുഷ്യ ശരീരത്തിലെ ആകെ പേശികള്?

639

Visitor-3627

Register / Login