Questions from പൊതുവിജ്ഞാനം

12991. പേവിഷബാധയേറ്റ് അന്തരിച്ച മലയാള കവി?

കുഞ്ചൻ നമ്പ്യാർ

12992. പ്ലാസ്റ്റിക് വ്യവസായത്തില്‍ പി വി സി എന്നാല്‍ ?

പോളി വിനൈല്‍ ക്ലോറൈഡ്

12993. ഏത് ഭാഷയിലാണ് ശ്രീനാരായണഗുരു ആത്മോപദേശശതകം രചിച്ചത്?

മലയാളം

12994. മഞ്ഞളിൽ അടങ്ങിയിരിക്കുന്ന ആൽക്കലോയ്ഡ്?

കുർക്കുമിൻ

12995. അന്തരീക്ഷത്തിലെ ഈർപ്പം വലിച്ചെടുക്കാൻ കഴിയുന്ന പ്രത്യേക വേരുള്ള സസ്യം?

മരവാഴ

12996. മലേറിയ ചികിത്സയ്ക്കുള്ള ഔഷധമായ ക്വിനിൻ വേർതിരിക്കുന്നത് എത് ചെടിയിൽ നിന്നാണ്?

സിങ്കോണ

12997. കേരളത്തിലെ എക ഡ്രൈവ് ഇൻ ബീച്ച്?

മുഴുപ്പിലങ്ങാടി ബീച്ച് (കണ്ണൂർ)

12998. മംഗൾയാൻ പദ്ധതിയുടെ ഔദ്യോഗിക നാമം ?

Mars Orbiter Mission (MOM)

12999. തടാക നഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ഉദയ്പൂർ

13000. ദേശ രത്ന ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

ഗോതമ്പ്

Visitor-3971

Register / Login