Questions from പൊതുവിജ്ഞാനം

12941. ഫ്യൂസ് വയറിന്‍റെ പ്രത്യേകത എന്ത്?

ഉയർന്ന പ്രതിരോധവും താഴ്ന്ന ദ്രവണാങ്കവും

12942. വേലുത്തമ്പി ദളവ സ്മാരകം സ്ഥിതി ചെയ്യുന്നത്?

മണ്ണടി - പത്തനംതിട്ട

12943. ‘സിസ്റ്റമ നാച്ചുറേ’ എന്ന ജീവശാസത്ര പുസ്തകത്തിന്‍റെ കര്‍ത്താവ്‌?

കാൾലിനേയസ്

12944. കടല്‍ത്തീരത്ത് ആരുടെ ചെറുകഥയാണ്?

ഒ.വി വിജയന്‍

12945. അന്താരാഷ്ട്ര തൊഴിലാളി സംഘടന ( ILO- International Labour organisation ) സ്ഥാപിതമായത്?

1919 ( ആസ്ഥാനം: ജനീവ; അംഗസംഖ്യ : 187; അവസാന അംഗരാജ്യം : ടോങ്ക; സമാധാനനോബൽ ലഭിച്ച വർഷം: 1969; UN പ്രത

12946. ഓസോൺ പാളി കാണപ്പെടുന്നത്?

സ്ട്രാറ്റോസ്ഫിയർ

12947. ലോക വ്യാപാര സംഘടന (WTO) രൂപീകരിക്കാൻ കാരണമായ ഉച്ചകോടി നടന്ന നഗരം?

മാരക്കേഷ് - മൊറോക്കോ -1994 ൽ

12948. കേരളാ ഹൈക്കോടതിയിലെ ആദ്യ ചീഫ് ജസ്റ്റീസ്?

കെ.ടി കോശി

12949. ട്യൂബ് ലൈറ്റിന്‍റെ ഫിലമെന്റ് നിർമ്മിക്കാൻ ഉപയോഗിക്കുന്നത്?

മോളിബ്ഡിനം

12950. വാസവദത്ത രചിച്ചത്?

സുബന്ധു

Visitor-3603

Register / Login