Questions from പൊതുവിജ്ഞാനം

12901. ലോകത്തിൽ ഏറ്റവും കൂടുതൽ ജൂതമതവിശ്വാ സികളുള്ള രാജ്യമേത്?

അമേരിക്ക

12902. റോമക്കാരുടെ യുദ്ധദേവന്‍റെ പേര് നൽകിയ ഗ്രഹം?

ചൊവ്വ

12903. ചൈനീസ് ഐതീഹ്യപ്രകാരം ചന്ദ്രന്റെ ദേവത?

ചാങ്

12904. ‘ ഞാന്‍’ ആരുടെ ആത്മകഥയാണ്?

എൻ.എൻ പിള്ള

12905. ക്രിസ്തുമതത്തിന്‍റെ തത്വങ്ങൾ എന്ന ഗ്രന്ധത്തിന്‍റെ കർത്താവ്?

ജോൺ കാൽവിൻ

12906. ഇൻഡക്ടൻസ് അളക്കുന്ന യൂണിറ്റ്?

ഹെൻട്രി (H)

12907. ജപ്പാനിലെ കൊത്തുപണി?

ഹാനിവാ

12908. സൂയസ് കനാലിന്‍റെ ശില്പി?

ഫെർഡിനാന്റ്ഡി ലെസപ്സ്

12909. ഏറ്റവും വർത്തുള ആകൃതിയിലുള്ള ഭ്രമണപഥമുള്ള ഗ്രഹം ?

ബുധൻ

12910. മെർക്കുറി ഖരമായി മാറുന്ന ഊഷ്മാവ്?

- 39°C

Visitor-3649

Register / Login