Questions from പൊതുവിജ്ഞാനം

12871. ഇലക്ട്രോൺ കണ്ടുപിടിച്ചത്?

ജെ ജെ തോംസൺ

12872. ചൈനയിലെ വൻമതിൽ നിർമിച്ചതാര്?

ഷി ഹ്വാങ്തി

12873. ഏറ്റവും മഹാനായ മൗര്യരാജാവ്?

അശോകൻ

12874. കേരളത്തിൽ ബ്ലോക്ക് പഞ്ചായത്തുകൾ?

152

12875. ഏറ്റവും അധികം കാലുകൾ ഉളള ജീവി?

തേരട്ട (മില്ലി പീഡ്)

12876. വേണാട് രാജ്യത്തിന്‍റെ ആസ്ഥാനം?

കൊല്ലം

12877. വളരെ കുറഞ്ഞ അളവിലുള്ള വൈദ്യതി അളക്കുന്നതിനുള്ള ഉപകരണം?

ഗാൽവ നോമിറ്റർ

12878. നാഡീകോശങ്ങളിൽ കൂടിയുള്ള ആവേഗങ്ങളുടെ പ്രസരണ വേഗം?

സെക്കന്റിൽ 0.5 മുതൽ 100 മീറ്റർ വരെ

12879. ചന്ദനക്കാടിന്‍റെ നാട് എന്നറിയപ്പെടുന്നത്?

മറയൂർ

12880. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ റെ യിൽവേ ബജറ്റ് അവതരിപ്പിച്ചതാര്?

ജോൺ മത്തായി

Visitor-3480

Register / Login