Questions from പൊതുവിജ്ഞാനം

12841. 1866ൽ ദാദാബായി നവറോജി ലണ്ടനിൽ ആരംഭിച്ച സംഘടന?

ഈസ്റ്റിന്ത്യാ അസോസിയേഷൻ

12842. കേരളാ സാഹിത്യ അക്കാദമിയുടെ പ്രമേ സെക്രട്ടറി?

പാലാ നാരായണൻ നായർ

12843. തൊഴിലാളി ദിനം?

മെയ് 1

12844. പ്രാചീന കാലത്ത് ബാക്ട്രിയ എന്നറിയപ്പെട്ടിരുന്ന സ്ഥലം ഇപ്പേൾ ഏത് രാജ്യത്താണ്?

അഫ്ഗാനിസ്ഥാൻ

12845. തായ്പിങ്ങ് ലഹളയ്ക്ക് നേതൃത്യം നല്കിയത്?

ഹങ് ന്യൂ ചുവാൻ

12846. ആധുനിക തിരുവതാംകൂറിന്‍റെ പിതാവ്?

മാർത്താണ്ഡവർമ്മ

12847. ടെഫ്ലോൺ - രാസനാമം?

പോളിടെട്രാ ഫ്ളൂറോ എഥിലിൻ

12848. കേരളത്തിലെ ജനസംഖ്യ ഏറ്റവും കൂടിയ കോർപ്പറേഷൻ?

തിരുവനന്തപുരം

12849. പഴശ്ശിരാജാവിനെ സഹായിച്ച കുറിച്യരുടെ നേതാവ്?

തലയ്ക്കൽ ചന്തു

12850. യോഗക്ഷേമസഭയുടെ മുദ്രാവാക്യം?

“നമ്പൂതിരിയെ മനുഷ്യനാക്കുക”

Visitor-3094

Register / Login