Questions from പൊതുവിജ്ഞാനം

12831. വിസ്തീർണ്ണം ഏറ്റവും കൂടിയ താലൂക്ക്?

കോഴിക്കോട്

12832. ‘ഉജ്ജയിനി’ എന്ന കൃതിയുടെ രചയിതാവ്?

ഒ.എൻ.വി കുറുപ്പ്

12833. ഓസ്കാര്‍ അവാര്‍ഡ് നേടിയ ആദ്യത്തെ ഇന്ത്യക്കാരന്‍?

ഭാനു അത്തയ്യ

12834. പാലിലെ പഞ്ചസാര?

ലാക്ടോസ്

12835. പാലിയം സത്യാഗ്രഹം നടന്നത്?

1947

12836. ബൈനറി കോഡിന്‍റെ പിതാവ്?

യൂജിൻ പി കേർട്ടിസ്

12837. രാവണവധം രചിച്ചത്?

-ഭട്ടി

12838. ചെവിയെക്കുറിച്ചുള്ള പഠനം?

ഓട്ടൊളജി

12839. എന്‍.എസ്സ്.എസ്സിന്‍റെ ആദ്യ സെക്രട്ടറി?

മന്നത്ത് പത്മനാഭന്‍

12840. നീലഗ്രഹം എന്നറിയപ്പെടുന്നത്?

ഭൂമി

Visitor-3572

Register / Login