Questions from പൊതുവിജ്ഞാനം

12741. സാധാരണ താപനിലയിൽ ദ്രാവകാവസ്ഥയിൽ കാണപ്പെടുന്ന ലോഹം?

മെർക്കുറി

12742. സ്വർഗീയ ഫലം എന്നറിയപ്പെടുന്നത്?

കൈതചക്ക

12743. ശ്രീചിത്തിരതിരുനാളിന്‍റെ ഭരണത്തോടെ തിരുവിതാംകൂറില്‍ രാജഭരണം അവസാനിക്കുമെന്ന് പ്രവചിച്ചത്?

തൈക്കാട് അയ്യാഗുരു

12744. ഏറ്റവും ചെറിയ ആറ്റമുള്ള ലോഹം?

ബെറിലിയം

12745. ‘തത്ത്വമസി’ എന്ന കൃതിയുടെ രചയിതാവ്?

സുകുമാർ അഴീക്കോട്

12746. ഫിലോസഫേഴ്സ് വൂൾ എന്നറിയപ്പെടുന്നത്?

സിങ്ക് ഓക്സൈഡ്

12747. പരിണാമ സിദ്ധാന്തത്തിന്‍റെ ഉപജ്ഞാതാവ് ആരാണ്?

ചാള്‍സ് ഡാര്‍വിന്‍

12748. മനശാസ്ത്രത്തിന്‍റെ പിതാവ്?

സിഗ്മണ്ട് ഫ്രോയിഡ്

12749. ഒന്നാം ലോകമഹായുദ്ധത്തിൽ ജർമ്മൻ സേന തകർത്ത ബ്രിട്ടീഷ് യാത്രാ കപ്പൽ?

ലൂസിറ്റാനിയ

12750. കേരളത്തിൽ നിന്നും പാർലമെന്‍റ് അംഗമായ ആദ്യ വനിത?

ആനി മസ്ക്രീൻ

Visitor-3448

Register / Login