12601. ബര്‍മ്മുട ട്രയാങ്ങിള്‍ ഏതു സമുദ്രത്തിലാണ് ?
അറ്റ്ലാന്റിക്
12602. അപസ്മാരം ബാധിക്കുന്ന ശരീരഭാഗം?
തലച്ചോറ് oR നാഢി വ്യവസ്ഥ
12603. ആധുനിക കൊച്ചി തുറമുഖത്തിന്‍റെ ശില്പി?
റോബർട്ട് ബ്രിസ്റ്റോ
12604. കരക്കാറ്റിനും കടൽക്കാറ്റിനും കാരണം?
താപ സംവഹനം [ Convection ]
12605. കേൾക്കുന്ന ശബ്ദം ചെവിയിൽ തങ്ങി നിൽക്കുന്ന പ്രതിഭാസം?
ശ്രവണ സ്ഥിരത (Persistence of Hearing)
12606. ലോകത്തിലെ ഏറ്റവും വഴിയ വലിയ പവിഴപ്പുറ്റ്?
ഗ്രേറ്റ് വാരിയർ റീഫ് (ആസ്ട്രേലിയ)
12607. ആര്യഭട്ട വിക്ഷേപിച്ചത് ?
1975 ഏപ്രില്‍ 19
12608. കൊച്ചിയിൽ ദിവാൻ ഭരണം അവസാനിച്ച വർഷം?
1947
12609. ബുധനിൽ അന്തരീക്ഷത്തിന്റെ അഭാവത്തിനു കാരണം?
കുറഞ്ഞ പലായനപ്രവേഗവും അതിതീവ്രമായ താപവും മൂലം
12610. മുല്ലപ്പെരിയാറിനെപ്പറ്റി പഠിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച കമ്മീഷന്‍?
ജസ്റ്റിസ് എ.എസ്. ആനന്ദ് കമ്മീഷന്‍