Questions from പൊതുവിജ്ഞാനം

12591. പാക്കിസ്ഥാൻ എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത്?

ചൗധരി റഹ്മത്ത് അലി- 1934 ൽ

12592. ആറ്റത്തിന്‍റെ ഭാരം അളക്കുന്ന യൂണിറ്റ്?

അറ്റോമിക് മാസ് യൂണിറ്റ്/ യൂണിഫൈഡ് മാസ് [ amu / u ]

12593. മഹിളാ സമൃദ്ധിയോജന ആരംഭിച്ചത്?

1993 ഒക്ടോബര്‍ 2

12594. തിരുവിതാംകൂറിൽ ബജറ്റ് സംവിധാനം കൊണ്ടുവന്നത്?

മാർത്താണ്ഡവർമ്മ

12595. തുരുമ്പിക്കാത്ത സ്റ്റീൽ?

സ്റ്റെയിൻലസ് സ്റ്റിൽ

12596. സൗദി അറേബ്യയുടെ നാണയം?

റിയാൽ

12597. ക്വക്ക് സില്‍വ്വര്‍ എന്ന് അറിയപ്പെടുന്നത് ഏത് ലേഹമാണ്?

മെര്‍ക്കുറി

12598. നക്ഷത്രഗണങ്ങളെ ആദ്യ നിരീക്ഷിച്ചത്?

പുരാതന ബാബിലോണിയക്കാർ

12599. രാജ്യസഭാംഗമായ ആദ്യ കേരളിയ വനിത?

ലക്ഷ്മി എന്‍ മേനോൻ

12600. കേരളാ സ്കോട്ട് എന്നറിയപ്പെടുന്നത്?

സി.വി.രാമൻപിള്ള

Visitor-3646

Register / Login