Questions from പൊതുവിജ്ഞാനം

12481. ‘നിന്‍റെ ഓർമ്മയ്ക്ക്’ എന്ന കൃതിയുടെ രചയിതാവ്?

എം.ടി വാസുദേവൻ നായർ

12482. ലിംഗ സമത്വത്തിനു വേണ്ടിയുള്ള യു.എൻ. സംഘടനയായ ഹി ഫോർ ഷി യുടെ പ്രചാരകനായ പ്രശസ്ത നടൻ?

അനുപം ഖേർ

12483. തിരുവിതാംകൂറിൽ സഞ്ചരിക്കുന്ന കോളനികൾ സ്ഥാപിച്ചത്?

വേലുത്തമ്പി ദളവ

12484. പെൻഡുലം നിർമ്മാണത്തിലുപയോഗിക്കുന്ന ലോഹസങ്കരം?

ഇൻവാർ

12485. അജ്മീരിൽ അർഹായി ദിൻകാ ജോൻപുര പണികഴിപ്പിച്ചത്?

കുത്തബ്ദ്ദീൻ ഐബക്ക്

12486. അറ്റ്ലാന്റിക് ചാർട്ടറിൽ ഒപ്പുവച്ച ലോക നേതാക്കൾ?

റൂസ്‌വെൽറ്റ് (USA) & വിൻസ്റ്റൺ ചർച്ചിൽ (UK ) (വർഷം: 1941 ആഗസ്റ്റ് 14 )

12487. ജാതിനാശിനി സഭ രൂപീകരിച്ചത്?

ആനന്ദ തീർത്ഥൻ (1933 ൽ)

12488. സ്റ്റെതസ്കോപ്പ് കണ്ടു പിടിച്ചത്?

റെനെ ലെനക്ക്

12489. ഇന്ത്യയിലാദ്യമായി മെട്രോ റെയില്‍വെയ്ക്ക് തുടക്കം കുറിച്ചത്?

കൊല്‍ക്കത്ത

12490. മാലി ദ്വീപ്‌ കീഴടക്കിയ ചോള രാജാവ് ആരായിരുന്നു?

രാജ രാജ ചോളൻ

Visitor-3506

Register / Login