Questions from പൊതുവിജ്ഞാനം

12401. ഹൈഡ്രജന്‍ കണ്ട് പിടിച്ചത്?

കാവന്‍‌‍ഡിഷ്

12402. ആനമുടി സ്ഥിതി ചെയ്യുന്ന പഞ്ചായത്ത്?

മൂന്നാര്‍

12403. കുവൈറ്റിന്‍റെ നാണയം?

കുവൈറ്റ് ദിനാർ

12404. പെറു കണ്ടത്തിയത്?

ഫ്രാൻസീസ് കോ പിസ്സാറോ

12405. സുൽത്താൻ കനാൽ സ്ഥിതി ചെയ്യുന്ന ജില്ല?

കണ്ണൂർ (വളപട്ടണം പുഴയെ കവ്വായി കനാലുമായി ബന്ധിപ്പിക്കുന്നു)

12406. മുന്തിരിയിൽ നിന്നും ഉൽപാദിപ്പിക്കുന്ന മദ്യം?

ബാൻഡി

12407. വെള്ളക്കുളളന്മാർ; ചുവന്ന ഭീമൻമാർ എന്നിവ കാണപ്പെടുന്ന ഗ്യാലക്സികൾ?

അണ്ഡാകൃത (Ovel)ഗാലക്സികൾ

12408. കേരളാസംഗീത നാടക അക്കാഡമിയുടെ പ്രസിദ്ധീകരണം?

കേളി

12409. അക്ഷര നഗരം എന്നറിയപ്പെടുന്ന പട്ടണം?

കോട്ടയം

12410. ഫോട്ടോസ്ഫിയറിൽ കാണപ്പെടുന്ന പ്രകാശമാനമായ പാടുകൾ?

പ്ലേയ് ജസ് (Plages)

Visitor-3338

Register / Login