Questions from പൊതുവിജ്ഞാനം

12231. തിരു കൊച്ചിയില്‍ രാജ പ്രമുഖ സ്ഥാനം നടത്തിയരുന്ന രാജാവ്?

ചിത്തിര തിരുന്നാള്‍

12232. വിശപ്പ് ; ദാഹം ;ലൈംഗികാസക്തി എന്നിവയെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം?

ഹൈപ്പോതലാമസ്

12233. സൂക്ഷ്മതരംഗങ്ങളെ അയച്ച് അകലെയുള്ള വസ്തുക്കളുടെ സാന്നിധ്യം ദൂരം ദിശ എന്നിവ കണ്ടെത്തുന്നത്തിനുള്ള ഉപകരണം?

റഡാർ (Radio Detection and Rangnig)

12234. ഡൽഹിക്കു മുമ്പ് മുഗൾ സാമ്രാജ്യത്തിന്‍റെ തലസ്ഥാനമായിരുന്ന നഗരം?

ആഗ്ര

12235. "പ്രകൃതിയുടെ സ്വന്തം പുന്തോട്ടം' എന്നറിയപ്പെടുന്ന പുൽമേട് ?

ബുഗ്വാൽ

12236. വിയറ്റ്നാമിന്‍റെ നാണയം?

ഡോങ്

12237. ഉഗാണ്ടയുടെ നാണയം?

ഉഗാണ്ടൻ ഷില്ലിംഗ്

12238. പ്ലാസ്റ്റിക്കുകൾ കത്തിക്കുമ്പോഴുണ്ടാകുന്ന വിഷവാതകങ്ങൾ?

ഡയോക്സിൻ

12239. അലാസ്ക കടലിടുക്ക് ഏത് സമുദ്രത്തിലാണ്?

നോർത്ത് അറ്റ്ലാന്റിക്

12240. ജലസേചനസൗകര്യത്തിനായി രാജസ്ഥാന്‍റെ വടക്കുപടിഞ്ഞാറൻ ഭാഗ ങ്ങളിൽ നിർമിച്ച കനാൽ?

ഇന്ദിരാഗാന്ധി കനാൽ

Visitor-3716

Register / Login