Questions from പൊതുവിജ്ഞാനം

12221. ‘കണ്ണീർ പാടം’ എന്ന കൃതിയുടെ രചയിതാവ്?

വൈലോപ്പള്ളി ശ്രീധരമേനോൻ

12222. നെടുങ്ങാടി ബാങ്ക് ഏത് ബാങ്കുമായാണ് ലയിപ്പിച്ചത്?

പഞ്ചാബ് നാഷണൽ ബാങ്ക്

12223. പത്ര സ്വാതന്ത്ര്യത്തെ കുറിച്ച് പരാമർശിക്കുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ?

ആർട്ടിക്കിൾ 19

12224. പ്രകാശത്തിന്റെ കണികാ സിദ്ധാന്തം ആവിഷ്ക്കരിച്ചത്?

ഐസക് ന്യൂട്ടൺ

12225. ബ്ലീച്ചിംഗ് പൗഡറിലെ പ്രധാന ഘടകം?

ക്ലോറിൻ

12226. ഇന്‍റര്‍നാഷണല്‍ പെപ്പര്‍ എക്സ്ചേഞ്ചിന്‍റെ ആസ്ഥാനം?

കൊച്ചി

12227. 'എന്‍റെ നാടുകടത്തല്‍' ആരുടെ ആത്മകഥയാണ്?

സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

12228. ചൈനീസ് റിപ്പബ്ളിക്ക് നിലവിൽ വന്ന വർഷം?

1912

12229. ടാസ്മാനിയ; ന്യൂസിലാൻഡ് എന്നീ ദ്വീപുകളിൽ ഏറ്റവും കൂടുതൽ മഴയ്ക്ക് കാരണമാകുന്ന കാറ്റ്?

റോറിംഗ് ഫോർട്ടീസ്

12230. ലോക വ്യാപാര സംഘടനയുടെ ആസ്ഥാനം എവിടെ?

ജനീവ

Visitor-3818

Register / Login