Questions from പൊതുവിജ്ഞാനം

12171. സംഘകാലത്തെ ഗ്രാമസഭകൾ അറിയപ്പെട്ടിരുന്നത്?

മൻറം

12172. കേരളത്തിനെ മലബാർ എന്ന് വിളിച്ച ആദ്യത്തെ സഞ്ചാരി?

അൽബറൂണി

12173. വോൾഗാ ഏത് കടലിൽ പതിക്കുന്നു?

കാസ്പിയൻ കടൽ

12174. ബംഗ്ലാദേശ് ഇന്ത്യയില്‍ നിന്നും സ്വതന്ത്രമായ വര്‍ഷം?

1971 ഡിസംബര്‍ 16

12175. കൂറുമാറ്റ നിരോധന നിയമപ്രകാരം കേരളാ നിയമസഭയിൽ നിന്നും അയോഗ്യനാക്കപ്പെട്ട ആദ്യ വ്യക്തി?

അർ ബാല ക്രുഷ്ണപിള്ള

12176. ഓസ്ടിയയുടെ തലസ്ഥാനം?

വിയന്ന

12177. എര്‍ണ്ണാകുളത്തെ ബോള്‍ഗാട്ടി കൊട്ടാരം നിര്‍മ്മിച്ചത് ആരായിരുന്നു?

ഡച്ചുകാര്‍ 1744

12178. ഏത് നദിക്കരയിലാണ് ലണ്ടൻ പട്ടണം സ്ഥിതി ചെയ്യുന്നത്?

തെംസ് നദി

12179. ശ്രീശൈലം ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

മരച്ചീനി

12180. കേരള സിംഹം എന്നറിയപ്പെട്ടത്?

പഴശ്ശിരാജാ

Visitor-3780

Register / Login