Questions from പൊതുവിജ്ഞാനം

12141. ഇന്ത്യയിലെ ആദ്യത്തെ ബയോളജിക്കല്‍ പാര്‍ക്ക്?

അഗസ്ത്യകൂടം

12142. കേരളത്തിൽ ഏറ്റവും കുടുതൽ മരച്ചീനി ഉത്പാദി പ്പിക്കുന്ന ജില്ല?

തിരുവനന്തപുരം

12143. രാജ്യസഭാ യോഗത്തിനുള്ള ക്വാറം തികയാൻ എത്ര അംഗ ങ്ങൾ സന്നിഹിതരായിരിക്കണം?

25

12144. സുവർണ്ണ ക്ഷേത്രം എവിടെ?

അമ്രുതസർ (പഞ്ചാബ് )

12145. ജപ്പാന്‍റെ നാണയം?

യെൻ

12146. വേപ്പിൽ അടങ്ങിയിരിക്കുന്ന ആൽക്കലോയ്ഡ്?

മാർഗോസിൻ

12147. സയറിന്‍റെ പുതിയപേര്?

കോംഗോ

12148. വിയറ്റ്നാമിന്‍റെ നാണയം?

ഡോങ്

12149. കേരളത്തിൽ ജനസാന്ദ്രത ഏറ്റവും കുറഞ്ഞ ജില്ല?

ഇടുക്കി (ച. കി. മീ. 254)

12150. മെഡിറ്ററേനിയന്‍റെ മുത്ത് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ലെബനോൻ

Visitor-3259

Register / Login