Questions from പൊതുവിജ്ഞാനം

12111. ഓസ്ടിയയുടെ തലസ്ഥാനം?

വിയന്ന

12112. സോവിയറ്റ് യൂണിയൻ (USSR) തകർന്ന വർഷം?

1991

12113. ഹുയാൻസാങ്ങ് കേരളം സന്ദർശിച്ചവർഷം?

AD 630

12114. സ്ത്രീയെ വന്ധീകരിക്കുന്ന ശസ്ത്രക്രിയയുടെ പേര്?

റ്യുബെക്ടമി

12115. കുന്നലക്കോനാതിരി എന്ന സ്ഥാനപ്പേര് സ്വീകരിച്ചിരുന്ന രാജാവ്?

കോഴിക്കോട് രാജാവ്

12116. ചന്തുമേനോന്‍റെ അപൂര്‍ണ്ണ നോവല്‍?

ശാരദ

12117. കേരളത്തിലെ ഒന്നാം നിയമസഭയിലേക്കു ള്ള തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ ശതമാനം വോട്ടു നേടിയ പാർട്ടി?

കോൺഗ്രസ്

12118. ബെലാറസിന്‍റെ തലസ്ഥാനം?

മിൻസ്ക്ക്

12119. മനുഷ്യ ഹൃദയത്തിലെ അറകളുടെ എണ്ണം?

4

12120. വിനോദ സ‍ഞ്ചാരികളെ ആകര്‍ഷിക്കുന്ന ദാല്‍ തടാകം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ജമ്മു കാശ്മീര്‍

Visitor-3192

Register / Login