Questions from പൊതുവിജ്ഞാനം

12041. ഫ്രഞ്ച് പാർലമെന്‍റ് അറിയപ്പെട്ടിരുന്നത്?

എസ്റ്റേറ്റ് ജനറൽ

12042. കാട്ടുപോത്ത് - ശാസത്രിയ നാമം?

ബോസ് ഗാറസ്

12043. നന്നങ്ങാടികൾ കണ്ടെത്തിയ സ്ഥലം?

ഏങ്ങണ്ടിയൂർ (ത്രിശൂർ)

12044. ശക്തിയുടെ കവി?

ഇടശ്ശേരി ഗോവിന്ദന്‍നായര്‍

12045. ഗുരുവായൂർ സത്യാഗ്രഹ കമ്മിറ്റിയുടെ പ്രസിഡന്‍റ്?

മന്നത്ത് പത്മനാഭൻ

12046. കേരളത്തിൽ ആയുർദൈർഘ്യം?

73.8 വയസ്സ്

12047. ഏറ്റവും കൂടുതല്‍ റോഡുകള്‍ ഉള്ള സംസ്ഥാനം?

മഹാരാഷ്ട്ര

12048. സോവിയറ്റ് യൂണിയൻ (USSR) രൂപീകൃതമായ വർഷം?

1922

12049. ബ്രിട്ടീഷ് ഭരണത്തെ വെള്ള നീചന്‍റെ ഭരണം എന്ന് വിശേഷിപ്പിച്ചത്?

വൈകുണ്ഠ സ്വാമികൾ

12050. മഞ്ഞളിൽ അടങ്ങിയിരിക്കുന്ന ആൽക്കലോയ്ഡ്?

കുർക്കുമിൻ

Visitor-3992

Register / Login