Questions from പൊതുവിജ്ഞാനം

12001. ഫോർമോസയുടെ പുതിയപേര്?

തായിവാൻ

12002. ഓജസ് ഡിസാൽഡോ അഗ്‌നിപർവ്വതം മരുഭൂമി സ്ഥിതി ചെയ്യുന്ന ഭൂഖണ്ഡം?

തെക്കേ അമേരിക്ക

12003. തരംഗദൈർഘ്യം അളക്കുന്ന യൂണിറ്റ്?

ആങ്ങ് സ്ട്രം

12004. അസ് പ് രില്‍ അടങ്ങിയിരിക്കുന്ന ആസിഡിന്‍റെ പേര് എന്താണ്?

അസറ്റയില്‍ സാലി സിലിക്കാസിഡ്

12005. ഏറ്റവും ചൂടു കൂടിയ ഗ്രഹം ?

ശുക്രൻ (462°c)

12006. ഭൂമിയിലെ ജലത്തിന്‍റെ എത്ര ശതമാനമാണ് ശുദ്ധജലം?

3%

12007. പാക്കിസ്ഥാൻ പ്രസിഡന്‍റ്ന്‍റെ ഔദ്യോഗിക വസതി?

ഐവാനേ സദർ

12008. ‘ഉണരുന്ന ഉത്തരേന്ത്യ’ എന്ന യാത്രാവിവരണം എഴുതിയത്?

എൻ.വി. കൃഷ്ണവാര്യർ

12009. പള്ളിവാസൽ പദ്ധതി ഏത് നദിയിലാണ് സ്ഥിതി ചെയ്യുന്നത്?

മുതിരപ്പുഴ

12010. സോണാറിൽ ഉപയോഗിക്കുന്ന ശബ്ദതരംഗം?

അൾട്രാസോണിക് തരംഗങ്ങൾ

Visitor-3530

Register / Login