Questions from പൊതുവിജ്ഞാനം

11991. നാണ്യവിളകളിൽ കറുത്ത സ്വർണ്ണം എന്നറിയപ്പെടുന്നത്?

കുരുമുളക്

11992. കാലിക്കറ്റ് സര്‍വ്വകലശാലയുടെ ആസ്ഥാനം?

തേഞ്ഞിപ്പാലം (മലപ്പുറം)

11993. ത്രിഫംഗ എന്ന പദവുമായി ബന്ധപ്പെട്ടിരിക്കുന്ന നൃതത് രൂപം?

ഒഡീസ്സി

11994. ഭൂമധ്യരേഖയിലെ മരതകം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ഇന്തോനേഷ്യ

11995. ഭൂമിയുടേതിന് സമാനമായ ദിനരാത്രങ്ങൾ ഉള്ള ഗ്രഹം?

ചൊവ്വാ

11996. മോഡേൺ ബയോഫാമിങ്ങിന്‍റെ പിതാവ്?

സർ ആൽബർട്ട് ഹൊവാർഡ്

11997. ശുദ്ധജല തടാകങ്ങളെ കുറിച്ചുള്ള ശാസ്ത്രീയ പഠനം?

ലിംനോളജി Lymnology

11998. നെതർലൻഡിന്‍റെ നാണയം?

യൂറോ

11999. ഇന്ത്യയുമായി ബന്ധപ്പെട്ട് എത്ര വട്ടമേശ സമ്മേളനങ്ങൾ നടന്നിട്ടുണ്ട്?

മൂന്ന്

12000. ഏതു മുഗൾ ചക്രവർത്തിയുടെ കാലത്താണ് മുഗൾ ശില്പവിദ്യ പാരമ്യത പ്രാപിച്ചത്?

ഷാജഹാൻ

Visitor-3026

Register / Login