Questions from പൊതുവിജ്ഞാനം

11971. സിംഗപ്പൂറിന്‍റെ തലസ്ഥാനം?

സിംഗപ്പൂർ സിറ്റി

11972. മലയാളഭാഷയില്‍ ആദ്യം അച്ചടിച്ച പുസ്തകം?

സംക്ഷേപ വേദാര്‍ത്ഥം(1772)

11973. ആഗമാനന്ദൻ അന്തരിച്ചവർഷം?

1961

11974. ലൂയി XIV ന്‍റെ പ്രസിദ്ധനായ മന്ത്രി?

കോൾ ബർഗ്

11975. സൂര്യനോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഗ്രഹം ?

ബുധൻ (Mercury)

11976. ലോകത്തിലാദ്യമായി തിമിര ശസ്ത്രക്രിയ നടത്തിയത്?

ശുശ്രുതൻ

11977. ഗലീലിയോ ഗലീലീ വിമാനത്താവളം?

പിസ (ഇറ്റലി)

11978. ലോകത്ത് ഏറ്റവും കൂടുതൽ സമയമേഖലകളുള്ള രാജ്യം?

ഫ്രാൻസ് (12)

11979. ഇലക്ട്രോൺ കണ്ടുപിടിച്ചതെന്ന്?

1897

11980. കേരള തീരത്തെ പോർച്ചുഗീസുകാരുടെ പ്രവർത്തനം വിശദമാക്കുന്ന തുഹ്ഫത്തുൽ മുജാഹിദീൻ രചിച്ചത്?

ഷൈഖ് സൈനുദ്ദീൻ

Visitor-3131

Register / Login