Questions from പൊതുവിജ്ഞാനം

11951. ഏറ്റവും പഴയ തൂക്ക് പാലം സ്ഥിതി ചെയ്യുന്നത്?

പുനലൂർ (1877)

11952. പ്രകാശത്തിന്‍റെ വേഗം എത്രലക്ഷം മൈലാണ്?

1.86

11953. ആലപുഴയെ ‘ കിഴക്കിന്‍റെ വെനീസ് ‘ എന്ന് വിശേഷിപ്പിച്ചത്?

കഴ്സൺ പ്രഭു

11954. ചുറ്റമ്പല മില്ലാത്ത പരം ബ്രഹ്മ ക്ഷത്രം?

ഓച്ചിറ

11955. ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരളാ യിൽ മികച്ച ചിത്രത്തിനുള്ള പുരസ്ക്കാരം?

സുവർണ്ണചകോരം

11956. പറക്കുന്ന സസ്തനം ഏത്?

വവ്വാൽ

11957. ചട്ടമ്പിസ്വാമികളുടെ നിര്യാണത്തിൽ അനുശോചിച്ചു കൊണ്ട് സമാധി സങ്കല്പ്പം രചിച്ചതാര്?

പണ്ഡിറ്റ് കറുപ്പൻ

11958. അന്തരീക്ഷത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന രണ്ടാമത്തെ വാതകം?

ഓക്സിജൻ (21.94%)

11959. അമേരിക്കൻ പ്രസിഡന്റിന്‍റെ ഔദ്യോഗിക കാലാവധി?

4 വർഷം

11960. ജെ.സി.ഡാനിയേൽ അവാർഡ് നേടിയ ആദ്യ വനിത?

ആറന്മുള്ള പൊന്നമ്മ

Visitor-3447

Register / Login