Questions from പൊതുവിജ്ഞാനം

11941. പറശ്ശിനിക്കടവ് പാമ്പ് വളർത്തൽ കേന്ദ്രം സ്ഥിതി ചെയ്യുന്ന ജില്ല?

കണ്ണൂർ

11942. ‘മണിമേഖല’ എന്ന കൃതി രചിച്ചത്?

സാത്തനാർ

11943. ഹോബികളുടെ രാജാവ്?

ഫിലറ്റിലി (സ്റ്റാമ്പ് കളക്ഷൻ )

11944. ജെയിംസ് ബോണ്ട് എന്ന കഥാപാത്രത്തിന്‍റെ സ്രുഷ്ടാവ്?

ഇയാൻ ഫ്ളെ മിങ്

11945. നല്ലളം ഡീസല്‍ വൈദ്യുത നിലയം സ്ഥിതി ചെയ്യുന്നത്?

കോഴിക്കോട്

11946. ശ്രീനാരായണ ഗുരുദേവനെപ്പറ്റി”നാരായണം”എന്ന നോവൽ എഴുതിയത്?

പെരുമ്പടവം ശ്രീധരൻ

11947. മലയാളത്തിലെ ആദ്യത്തെ സര്‍വകലാശാല?

തിരുവിതാംകൂര്‍ സര്‍വകലാശാല

11948. മലയാളത്തിലെ ആദ്യത്തെ റിയലിസ്റ്റിക് നോവൽ?

ധൂമകേതുവിന്‍റെ ഉദയം

11949. നെപ്ട്യൂണിന്റെ പ രിക്രമണ വേഗത?

5.4 കി.മീ / സെക്കന്‍റ്

11950. പത്മനാഭപുരം കൊട്ടാരം സ്ഥിതി ചെയ്യുന്നത്?

തക്കല (തമിഴ്നാട് )

Visitor-3567

Register / Login