Questions from പൊതുവിജ്ഞാനം

11921. മഞ്ഞളിനു നിറം നൽകുന്നത്?

കുർക്കുമിൻ

11922. സർക്കാർ അനുമതിയോടെ തിരുവിതാംകൂറിൽ അയിത്ത ജാതിക്കാർക്കായി ആദ്യത്തെ ഇംഗ്ലീഷ് വിദ്യാലയം ആരംഭിച്ചത്?

പൊയ്കയിൽ യോഹന്നാൻ

11923. ‘കേരള സാഹിത്യ ചരിത്രം’ എന്ന കൃതിയുടെ രചയിതാവ്?

ഉള്ളൂർ

11924. ക്രിസ്റ്റഫർ കൊളംബസ് വിമാനത്താവളം?

ഫ്ളോറൻസ്

11925. ശ്രീനാരായണ ഗുരു നേരിട്ട് ശിഷ്യത്വം നൽകിയ സന്യാസി വര്യൻ?

ആനന്ദ തീർത്ഥൻ

11926. പെറുവിന്‍റെ നാണയം?

ന്യൂവോസോൾ

11927. ശ്രിനികേതൻ എന്ന ഗ്രാമീണ പുനരുദ്ധാരണ പദ്ധതി യുടെ ഉപജ്ഞാതാവ്?

രബീന്ദ്രനാഥ് ടാഗോർ

11928. സ്പെയിനിന്‍റെ തലസ്ഥാനം?

മാഡ്രിഡ്

11929. തിരുവനന്തപുരം കോർപ്പറേഷൻ സ്ഥാപിതമായ വർഷം?

1940

11930. ശ്വസനത്തിൽ ഓരോ പ്രാവശ്യവും ഉള്ളിലേയ്ക്ക് എടുക്കുകയും പുറത്തേയ്ക്ക് വിടുകയും ചെയ്യുന്ന വായുവിന്‍റെ അളവ്?

ടൈഡൽ വോള്യം (500 ml)

Visitor-3319

Register / Login