Questions from പൊതുവിജ്ഞാനം

11841. പെരിയാർ വന്യജീവി സങ്കേതത്തെ ടൈഗർ റിസർവ്വ് ആയി പ്രഖ്യാപിച്ച വർഷം?

1978

11842. സ്പാരോ ക്യാമൽ എന്നറിയപ്പെടുന്ന പക്ഷി?

ഒട്ടകപക്ഷി

11843. ജിവന്‍റെ അടിസ്ഥാന ഘടകം എന്നറിയപ്പെടുന്നത്?

പ്രോട്ടോപ്ലാസം

11844. മാങ്ങ - ശാസത്രിയ നാമം?

മാഞ്ചി ഫെറാ ഇൻഡിക്ക

11845. ജനറൽ തിയറി എന്നറിയപ്പെടുന്ന Macro Economics ന്‍റെ പിതാവ്?

ജോൺ മെയ് നാർഡ് കെയിൻസ്

11846. 'ബാലമുരളി ' എന്ന തൂലികാ നാമത്തിൽ ആദ്യകാലത്ത് രചനകൾ നടത്തിയിരുന്നത് ആരാണ്?

ഒ.എൻ.വി കുറുപ്പ്

11847. ജൈനമതധർമശാസ്ത്രങ്ങളെക്കുറിച്ചു പ്രതിപാദിക്കുന്ന പൂർവങ്ങൾ എത്രയെണ്ണമാണ്?

14

11848. ബൈഫോക്കൽ ലെൻസ് കണ്ടു പിടിച്ചത്?

ബഞ്ചമിൻ ഫ്രാങ്ക്ളിൻ

11849. മാലിദ്വീപിന്‍റെ ദേശീയ വൃക്ഷം?

തെങ്ങ്

11850. യോഗക്ഷേമസഭ രൂപം കൊണ്ട വർഷം?

1908

Visitor-3292

Register / Login